കുറ്റക്കാരന്‍ ശ്രീശാന്ത് മാത്രമോ?
ഒത്തുകളിയില്‍ പെടുമെന്ന് മാലോകര്‍ തീര്‍ത്തും കരുതാതിരുന്ന ശ്രീശാന്തിനെ കുറിച്ചുള്ള വാര്‍ത്ത ഒരു തരം ഞെട്ടലോടെയാണ് കായികലോകം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തെത്.കേന്ദ്ര മന്ത്രി ശശി തരൂര്‍ന്റെ പ്രതികരണം ഇതിനൊരു ഉദ്ദാഹരണം.അടുത്ത കാലത്തായി മലയാളിക്ക് കുപ്രസിദ്ധിയിലാണ് കൂടുതല്‍ താത്പര്യം എന്ന് തോന്നുന്നു.സന്തോഷ് പണ്ഡിറ്റ് , രഞ്ജിനി ഹരിദാസ് തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര ഉണ്ട് കോമാളികള്‍......;എന്തെ ഈ മലയാളികള്‍ ഒക്കെ ഇങ്ങെനെ ആയി പോയി എന്നത് ഒരു ഉത്തരം കിട്ടാത്ത സമസ്യ ആയി അവശേഷിക്കുന്നു! ബി.സി.സി.ഐ യുടെ തീരുമാനം എന്തായാലും രസകരമായി.അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലത്രേ.കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഈ സീസണില്‍ ആര്‍ക്കെങ്കിലും നേരെ നടപടി ഉണ്ടായോ?അമ്പയറിnt തീരുമാനം എന്തായാലും അനുസരിക്കാന്‍ മാത്രം പറഞ്ഞിരിക്കുന്ന നിയമം സുധീര്‍ അസ്നാനിയുടെ നേര്‍ക്ക് രോഷം തീര്‍ത്ത ആ വലിയ കളിക്കാരന് ബാധകം അല്ലയോ?അല്ലെങ്കില്‍ തന്നെ ആണ്ടിലൊരിക്കല്‍ മുംബൈയില്‍ കൂടുന്ന വിശുദ്ധന്മാര്‍ എന്ത് ചെയ്യാനാ ? നിങ്ങളില്‍ നീതിമാന്മാര്‍ ഉണ്ടെങ്കില്‍ അവനെ കല്ലെറിയട്ടെ എന്നാണല്ലോ! കാര്യം ഇതൊകെ ആയാലും ഡല്‍ഹി...