Posts

Showing posts with the label Politics

കൊല്ലുന്ന രാഷ്ട്രീയം അഥവാ സ്വയം പ്രതിരോധത്തിന്റെയും രാഷ്ട്രീയം!

അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ദഹിച്ചാലും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ല എന്ന് പറയുന്ന നേതാവിന്റെ വാക്കുകൾ അതേപടി വിഴുങ്ങുന്ന കുറച്ച് സഖാക്കൾ ആണ് ഈ പാർട്ടിയുടെ സ്വത്തു. ബാക്കിയെല്ലാം ഫാസ്‌സിസം ! എങ്ങനുണ്ട് ? ഇനി പങ്കുണ്ടെന്നു അറിഞ്ഞാലും കണക്കുകളൊക്കെ ഉദ്ധരിച്ച് ന്യായീകരിക്കുന്ന ടീംസ് ഉണ്ട്. അത് വേറെ. അവരെ നമുക്ക് വിടാം. നന്നാവാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഇടതുപക്ഷ മാഹാത്മ്യം വിളമ്പി വല്ല്യവർത്തമാനമൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുന്ന കുറെ സിനിമ-മീഡിയ-കല-സാംസ്കാരിക നായകരുണ്ട്. അവർക്കൊന്നും ഇപ്പൊ മിണ്ടാട്ടമില്ല.  എന്താല്ലേ! അവരെപ്പോഴും അങ്ങനെയാ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി ഘോര ഘോരം പ്രസംഗിക്കും. ലോകത്തെല്ലാവർക്കും ഉറപ്പുവരുത്താനുള്ള പ്രയത്‌നത്തിലുമാണ്.  അവർക്കെതിരെ ആരെങ്കിലും പറയുമ്പോൾ അസഹിഷ്ണുത കാണിക്കും എന്ന് മാത്രേ ഒള്ളു. ഒരുകൂട്ടർ മാത്രമല്ല ഉത്തരവാദികൾ. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ട്രെൻഡിങ്  ഹാഷ്ടാഗ് ഒന്നും ചേർക്കുന്നുമില്ല. ആര് ചെയ്താലും ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല. എന്നാലും ചിലരൊക്കെ ഏതു രാഷ്ട്രീയ കൊലപാതകം നടന്നാലും അതിന്റെ ഒരറ്റത്ത് കാണും എന...

സാറേ...ഇതിനെയാണോ നിങ്ങള്‍ ക്രിയാത്മക രാഷ്ട്രീയം എന്ന് വിളിക്കുന്നെ?

നമ്മുടെ നാട്ടില് കുറേ തീപ്പൊരി നേതാക്കളും ബുദ്ധിജീവികളുമുണ്ട്. അവരൊക്കെ ഹൈദരാബാദ് സെന്ട്രല് യുണിവേഴ്സിറ്റി, ജെ.എന്.യുവിലെ അസ്സഹിഷ്ണുത അങ്ങനൊക്കെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില് മാത്രമേ ഇടപെടൂ. ബീഫ് ഒക്കെ വളരെ ഇഷ്ടമുള്ള ഭക്ഷണമാ. പിന്നെ സംസ്ഥാന തലത്തിലേക്കൊക്കെ വന്നാല് സ്വാശ്രയ മാനേജ്മന്റിനെ കണ്ണെടുത്താല് കണ്ടുകൂടാ. പക്ഷെ എല്ലായിടത്തുമില്ല. വളരെ സിലെക്ടീവ് ആണ്. അവര് മുന്പോട്ടു വെക്കുന്ന രാഷ്ട്രീയത്തിന് സ്വീകാര്യത കുറവുള്ള ഇടത്താണ് കൂടുതല് താത്പര്യം. വിഷയം സമകാലീന പ്രസ്സക്തി ഉള്ളതായിരിക്കും. അതിലൊന്നും തര്ക്കമില്ല. കേരളത്തിലെ ആദ്യത്തെ സ്വയം ഭരണ എയിഡഡ് കോളേജിലും അടുത്തിടെ വന് പുകിലായിരുന്നു. ഇനി സര്ക്കാര് സ്ഥാപനത്തില് ആണേല് അധ്യാപികക്ക് കുഴിമാടമൊരുക്കും, കസേര കത്തിക്കും...ഇതാണ് ആക്ടിവിസം, ക്രിയാത്മകത   എന്നൊക്കെ പറയുന്നത്. എന്ന് വെച്ചാല് ഇതൊന്നും വെറും സമരം അല്ലാന്നു. പല അര്ത്ഥതലങ്ങളുണ്ട്, പഴയ രാജാവിന്റെ കഥ പോലെ ബുദ്ധി ഉള്ളവര്ക്ക് മാത്രേ മനസ്സിലാകൂ... ഇനി പുതിയ തരം സമരം കാണണമെങ്കില് തിരുവനന്തപുരം ലോ അക്കാദമിയില് ചെന്നാല് മതി. ഞായറാഴ്ച്ചയാണ് മാര്ച്ച്. മാര്ച്ച് അക്രമാസക്തം ആവ...

ഒരു ജനപ്രിയ നേതാവിന്റെ മരണം- ചില ചിന്തകൾ

ഒരു വർഷം ആയിട്ടില്ല. പ്രളയദുരിതമൊക്കെ ഒന്ന് കെട്ടടങ്ങിയ സമയത്താണ് വിശാഖപട്ടണത്തുള്ള സുഹൃത്തിന്റെ വിവാഹം കൂടിയശേഷം നാട്ടിലേക്കുള്ള വരവിൽ ആദ്യമായി ചെന്നൈ നഗരത്തിലെത്തുന്നത്. ഉച്ചക്ക് രണ്ടരക്കുള്ള ട്രെയിനിൽ കയറുന്നത് വരെ നേരം കളയാൻ വേണ്ടിയാണ് ഞാൻ മറീന ബീച്ചിലേക്ക് പോകുന്നത്. തിരിച്ചു പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഒരു വനിതാ പോലീസ് വന്നിട്ട് പറയുന്നത്:  "Sir, Please wait for 5 minutes. Our CM is coming". ആർക്കും ദർശനം കിട്ടാത്ത ഒരു അവസ്ഥയിൽ എനിക്ക് സിദ്ദിച്ച ഭാഗ്യമോർത്തു ഞാൻ അങ്ങനെ നിന്നു. ഒരു 10-12 കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്നു. ചിലതിൽ വീഡിയോ ഷൂട്ട് ചെയുന്നു. ചിലതിൽ എന്തൊക്കെയോ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. SP, IG റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരൊക്കെ ആയിരുന്നു ഓരോന്നിലും. അവസാനം അമ്മയെത്തി. പ്രാഡോയുടെ മുൻ സീറ്റിൽ ചിരിച്ചു കൈകൾ കൂപ്പി ഇരിക്കുന്നു. അതൊരു മാസ്സ് എൻട്രി തന്നെ ആരുന്നൂന്നു പറയാം. പിറകെയും കുറെ വണ്ടികളുണ്ടായിരുന്നു. അവസാനം ബ്ലോക്ക് ചെയ്തിരുന്ന റോഡ് തുറന്നുകൊടുക്കാൻ അവിടെ നിന്നിരുന്ന പോലീസ്‌കാർക്ക...

Setting it the Right Way

Two moves from the new Left Democratic Front led Government in Kerala questions the honesty of their so-called slogans.  I don't understand the logic of giving a full page Ad in national dailies out of public money. We all believe that communism and right wing politics is different . If the purpose was to say to the whole world that you are still alive in this small state; Do it out of party fund! This is applicable to all kinds of government in the country. Second is the deci sion to remove those CCTV's from CM Office. It was an initiative by the last govt. which got the attention of even international media. The new govt. does not want to prove their integrity through live webcasting which was available on keralacm.gov.in. But you wanted to check the CCTV footage while Oommen Chandy was in power and now you try to remove it from the whole picture itself. Funny enough!!! But at the same time, Shri. Pinarayi Vijayan made a significant statement towards Gender equality by a...

100% literacy? What does it mean after 25 years?

Today Kerala celebrated its 25th anniversary of being a 100% literate state. (e-literacy and 100% primary education are recent achievements). But at the same time, few issues remain unaddressed. 1. Suicides, Ever increasing Criminal cases and Sexual harassment. 2. Death due to life style diseases and road accidents. 3. Export of skilled labor and high dependency on NRI money. 4. And there is a BIG BIG issue to deal with..environmental degradation and climate changes because of our obsession towards "development". This is not a perfect model which the other Indian states can replicate. To prove that the achievements were not incidental and Kerala is different indeed... Care is not just about KARUNYA LOTTERY. It's much more than that!

Early days of "NAMO INDIA"

     Unexpectedly, the quite expected revolutionary changes didn't happen after the last Lok Sabha elections. Huge majority of Narendra Modi in the assembly and his hypocritical nature allowed him to make sure that no basic changes were made to the policies of last UPA government, actually deceiving the crores of voters. It is like two sides of a coin; two faces but made of the same metal. But, coming to Kerala, there are huge improvements and expectations for the local BJP leaders. Most of them, except a few like VS Sreedharan Pillai or V Surendran hadn't had seen the beauty of a media room never before. Now they are called upon for each and every issue and they are enjoying it as much as possible. Even in the national level, they got someone like Amith Shah, one who is accused as the conspirator of Gujarat riots, as their Supreme Head. In this context, VHP's decision to back out from the agitations for Ram Mandir construction in the name of their silver jubilee celebra...

2014ല്‍ ഭാഗ്യരേഖ ആര്‍ക്കു തെളിയും?

               2014 ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള കോളിളക്കങ്ങള്‍ ഇന്ന് രാജ്യം മുഴുവന്‍ നടക്കുമ്പോഴും ഒരു പ്രധാനമന്ത്രിയെ പ്രവചിക്കാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല.എന്തുകൊണ്ടെന്നാല്‍ രാഹുലിന്‍റെ യുവത്വമോ മോഡിയുടെ വികസനമോ എന്ന ചിന്തയ്ക്കപ്പുറം ആര് വന്നാലും ഞങ്ങളെ ദ്രോഹിക്കും എന്നുള്ള കാഴ്ചപ്പാടാണ് ഏതൊരു സാധാരണകാരന്‍റെയും മനസ്സില്‍.ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളായി രണ്ടു മുന്നണികളും മാറുന്ന ഒരു വിഷമകരമായ സാഹചര്യത്തിലാണ് നമുക്കൊകെ നിഷേധ വോട്ട് കിട്ടിയത്.അതും പോരാഞ്ഞു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ശ്രമഫലമായി വോട്ട് ചെയുന്നവര്‍ക്ക് രസീതും.വ്യക്തിപരമായി പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സഹകരണത്തോടെ ഭരിച്ച ഒന്നാം യു.പി.എ സര്‍ക്കാര്‍ ഒരു വിജയമായിരുന്നു.അതുകൊണ്ട് തന്നെ ആകണം കോണ്‍ഗ്രസ്‌ പോലും പ്രതീക്ഷിക്കാതെ ഇരുന്ന ഒരു അംഗ സംഘ്യ പിന്നീട് ലഭിച്ചത്.തെലങ്കാനയെ അടുത്ത കാലം വരെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ ഐക്യ ആന്ധ്രക്ക് വേണ്ടി പ്രക്ഷോഭം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ?ഇന്ത്യ എന്ന മഹാരാജ്യത്തിലെ അവസ...

കുറ്റക്കാരന്‍ ശ്രീശാന്ത്‌ മാത്രമോ?

ഒത്തുകളിയില്‍ പെടുമെന്ന് മാലോകര്‍ തീര്‍ത്തും കരുതാതിരുന്ന ശ്രീശാന്തിനെ കുറിച്ചുള്ള വാര്‍ത്ത‍ ഒരു തരം ഞെട്ടലോടെയാണ് കായികലോകം കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തെത്.കേന്ദ്ര മന്ത്രി ശശി തരൂര്‍ന്റെ പ്രതികരണം ഇതിനൊരു ഉദ്ദാഹരണം.അടുത്ത കാലത്തായി മലയാളിക്ക് കുപ്രസിദ്ധിയിലാണ് കൂടുതല്‍ താത്പര്യം എന്ന് തോന്നുന്നു.സന്തോഷ്‌ പണ്ഡിറ്റ് , രഞ്ജിനി ഹരിദാസ്‌ തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര ഉണ്ട് കോമാളികള്‍......;എന്തെ ഈ മലയാളികള്‍ ഒക്കെ ഇങ്ങെനെ ആയി പോയി എന്നത് ഒരു ഉത്തരം കിട്ടാത്ത സമസ്യ ആയി അവശേഷിക്കുന്നു! ബി.സി.സി.ഐ യുടെ തീരുമാനം എന്തായാലും രസകരമായി.അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലത്രേ.കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഈ സീസണില്‍ ആര്‍ക്കെങ്കിലും നേരെ നടപടി ഉണ്ടായോ?അമ്പയറിnt തീരുമാനം എന്തായാലും അനുസരിക്കാന്‍ മാത്രം പറഞ്ഞിരിക്കുന്ന നിയമം സുധീര്‍ അസ്നാനിയുടെ നേര്‍ക്ക്‌ രോഷം തീര്‍ത്ത ആ വലിയ കളിക്കാരന് ബാധകം അല്ലയോ?അല്ലെങ്കില്‍ തന്നെ ആണ്ടിലൊരിക്കല്‍ മുംബൈയില്‍ കൂടുന്ന വിശുദ്ധന്മാര്‍ എന്ത് ചെയ്യാനാ ? നിങ്ങളില്‍ നീതിമാന്മാര്‍ ഉണ്ടെങ്കില്‍ അവനെ കല്ലെറിയട്ടെ എന്നാണല്ലോ! കാര്യം ഇതൊകെ ആയാലും ഡല്‍ഹി...