Posts

ഒരു യാചകന്‍റെ കഥ!

രാജഭരണം നിലനിന്നിരുന്ന ഒരു നാട്.അവിടെ വയോധികനായ ഒരു കുഷ്ഠരോഗി.പിച്ച തെണ്ടുകയല്ലാതെ മറ്റൊരു ഉദ്യോഗം അയാള്‍ക്ക് അറിഞ്ഞുകൂടായിരുന്നു.പള്ളിപ്പറമ്പിലും തിരക്കേറിയ സ്ഥലങ്ങളിലും തകൃതിയായി അയാളത് ചെയ്തുപോന്നു.രക്ഷപ്പെടാനോ സൌഖ്യമാകാനോ നമ്മളില്‍ പലരെയും പോലെ  അയാള്‍ക്കും ആഗ്രഹം   ഉണ്ടായിരുന്നില്ല.ഏതെങ്കിലും വഴിപോക്കന്‍ അഞ്ചോ പത്തോ കൊടുത്തെങ്കിലായി.അയാള്‍ ഭക്ഷണം കഴിച്ചുവോ,ക്ഷേമമായി ഇരിക്കുന്നുവോ എന്നൊന്നും തിരക്കാന്‍ ആരും ഉണ്ടായില്ല.എന്തിനു അയാളെയോ അയാളുടെ സാധനസാമഗ്രിഗളെയോ തൊടാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല.അതങ്ങനെ വേണം താനും.ഈ പിച്ചക്കാരനും കുഷ്ഠരോഗിയുമൊക്കെ സമൂഹത്തിന്‍റെ ശാപം ആണെല്ലോ!അതല്ല ക്രിസ്തു യേശുവിന്‍റെ സ്നേഹത്തെയും പരിത്യാഗത്തെയും പറ്റി പ്രസംഗിക്കുന്ന എത്ര വിശുദ്ധന്മാര്‍ ഇതൊക്കെയും ചെയ്യാറുണ്ട്?ഒരു വിരല്‍ മറ്റൊരുവന്‍റെ നേര്‍ക്ക്‌ ചൂണ്ടുമ്പോള്‍ മറ്റു നാലു വിരലും നമ്മുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുന്നു എന്ന് പലപ്പോഴും മറന്നുപോകുന്നു.ദിവംഗതനാകുമ്പോള്‍ ഈ പരീശന്മാര്‍ക്ക് ഉയരത്തില്‍ തെമ്മാടികുഴിയെങ്കിലും കിട്ടിയാല്‍ മതിയാര്‍ന്നു. അങ്ങനെ ഇരിക്കവെ ഈ കുഷ്ഠരോഗിക്കും ഒരു സുഹൃത്തിനെ ലഭിച്ചു.അയാള്

2014ല്‍ ഭാഗ്യരേഖ ആര്‍ക്കു തെളിയും?

               2014 ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള കോളിളക്കങ്ങള്‍ ഇന്ന് രാജ്യം മുഴുവന്‍ നടക്കുമ്പോഴും ഒരു പ്രധാനമന്ത്രിയെ പ്രവചിക്കാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല.എന്തുകൊണ്ടെന്നാല്‍ രാഹുലിന്‍റെ യുവത്വമോ മോഡിയുടെ വികസനമോ എന്ന ചിന്തയ്ക്കപ്പുറം ആര് വന്നാലും ഞങ്ങളെ ദ്രോഹിക്കും എന്നുള്ള കാഴ്ചപ്പാടാണ് ഏതൊരു സാധാരണകാരന്‍റെയും മനസ്സില്‍.ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളായി രണ്ടു മുന്നണികളും മാറുന്ന ഒരു വിഷമകരമായ സാഹചര്യത്തിലാണ് നമുക്കൊകെ നിഷേധ വോട്ട് കിട്ടിയത്.അതും പോരാഞ്ഞു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ശ്രമഫലമായി വോട്ട് ചെയുന്നവര്‍ക്ക് രസീതും.വ്യക്തിപരമായി പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സഹകരണത്തോടെ ഭരിച്ച ഒന്നാം യു.പി.എ സര്‍ക്കാര്‍ ഒരു വിജയമായിരുന്നു.അതുകൊണ്ട് തന്നെ ആകണം കോണ്‍ഗ്രസ്‌ പോലും പ്രതീക്ഷിക്കാതെ ഇരുന്ന ഒരു അംഗ സംഘ്യ പിന്നീട് ലഭിച്ചത്.തെലങ്കാനയെ അടുത്ത കാലം വരെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ ഐക്യ ആന്ധ്രക്ക് വേണ്ടി പ്രക്ഷോഭം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ?ഇന്ത്യ എന്ന മഹാരാജ്യത്തിലെ അവസര വാദ രാഷ്ട്രീയവും തൊഴുത്തില്‍ കുത്തും

Well begun is half done?!

Image
"I used to serve tea at a shop to support my football training" - Lionel Messi "I didn't even complete my university education" - Bill Gates "I was raped at the age of 9 "- Oprah Winfrey "I was sexually, mentally, emotionally and verbally abused by my father as far back as I can remember until I left home at the age of eighteen" - Joyce Meyer "I struggled academically throughout elementary school" - Dr Ben Carson "I used to sleep on the floor in friends' rooms,returning Coke bottles for food, money, and getting weekly free meals at a local temple" -Steve Jobs "My teachers used to call me a failure" - Tony Blair "I was in prison for 27 years and I lost the vision partially"- Nelson Mandela My dear friend,                                                                          Are you in a state of total confusion?Why all those bloody things happened to you and

A Love Letter....

Image
Dear Friend,                     How are you? I just had to send a note to tell you how much I love you and care about you. I saw you yesterday as you were talking with your friends. I waited all day, hoping you would want to talk with Me also. As evening drew near, I gave you a sunset to close your day and a cool breeze to rest you and I waited. You never came. Oh, yes, it hurts Me, but I still love you because I am your Friend. I saw you fall asleep last night and longed to touch your brow, so I spilled moonlight upon your pillow and face. Again I waited, wanting to rush down so we could talk. I have so many gifts for you! You awakened late and rushed off to work. My tears were in the rain. Today you looked so sad-so all alone. It makes My heart ache because I understand.    My friends let Me down and hurt Me many times, too, but I love you. Oh, if you  would only listen to Me. I love you! I

Enchanting life mantra.....[2]

My dear friends, How many of you actually tries to make your inner soul happy and cheerful?When you wake up in the morning,try to stand by a mirror and say a "good morning" to yourself.The figure, you see in that mirror is the most valuable gift the God has given you.Preserve it.Always possess a beautiful heart in this ugly World.But Don't trust too much;Don't love too much;Don't hope too much.Because that too much can hurt you so much. Be certain in your things. Of course;Man is a societal being.But don't allow someone to stand at the door of your life.Show them the way to exit.Nothing is sustainable in this world.Most of the bonds and relationships are like the new grass of the morning:In the morning it springs up new,but by evening it is dry and withered. The life consists of full of miseries.If there is a crest, there will be a trough for sure.And that rule makes the life in this universe really exciting.Always try to understand the reality and behave a