Posts

Sentiments of a foodie!!

കഴിഞ്ഞ ദിവസം കേരളത്തിലെ പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പ്‌ ആയ "തക്കാരം" ത്തിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും ഒന്ന് കഴിച്ചു. എനിക്ക് ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങളുണ്ടാക്കി വെച്ച ട്രെയിനും ബസ്സും വാതില്‍ക്കല്‍ നിക്കുന്ന ഉമ്മച്ചി കുട്ടിയെയും ഒന്നും കാണാന്‍ അല്ല ആളുകള്‍ അവിടെ വരുന്നത്. മനസ്സ് ഒന്നും നിറച്ചില്ലെങ്കിലും മനുഷ്യനെ വെറുപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്. ജീവിതത്തില്‍ ഇന്ന് വരെ ഇങ്ങനെ ഒരു "ആട്ടിറച്ചി ബിരിയാണി" ഞാന്‍ കഴിച്ചിട്ടില്ല. സാധനങ്ങളുടെ വില കഴുത്തറപ്പ് ആണെന് ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവസാനം ഒന്ന് മനസ്സിലായി. ഈ വനിതയിലെ നടിനടന്മാരുടെയൊക്കെ ഫീച്ചറും ടീവിയിലെ വാര്‍ത്തയുമൊന്നും കണ്ടു കഴിക്കാന്‍ വേണ്ടി ബുദ്ധിമുട്ടി പോവരുത്. ചങ്ങനാശ്ശേരി മടുക്കുംമൂട് avees ലെ കരിമീന്‍ പൊള്ളിച്ചതിന്റെ ഓക്കാനം ഇപ്പോഴും വായിന്നു പോയിട്ടില്ല, ഒരുമാതിരി പൊള്ളിയോ കരിഞ്ഞോ എന്ന് അറിയാന്‍ മേലാത്ത അവസ്ഥ. ദുര്യോഗം എന്താണെന്ന് വെച്ചാല്‍ ഇവിടൊക്കെ പോയി പത്തു രണ്ടായിരം രൂപയ്ക്കു ഓര്‍ഡര്‍ ചെയ്തു കഴിച്ചു തുടങ്ങുമ്പോഴാണല്ലോ കാര്യങ്ങള്‍ വ്യക്തമാകുന്നത്. കൊച്ചിക്ക് പ...

Early days of "NAMO INDIA"

     Unexpectedly, the quite expected revolutionary changes didn't happen after the last Lok Sabha elections. Huge majority of Narendra Modi in the assembly and his hypocritical nature allowed him to make sure that no basic changes were made to the policies of last UPA government, actually deceiving the crores of voters. It is like two sides of a coin; two faces but made of the same metal. But, coming to Kerala, there are huge improvements and expectations for the local BJP leaders. Most of them, except a few like VS Sreedharan Pillai or V Surendran hadn't had seen the beauty of a media room never before. Now they are called upon for each and every issue and they are enjoying it as much as possible. Even in the national level, they got someone like Amith Shah, one who is accused as the conspirator of Gujarat riots, as their Supreme Head. In this context, VHP's decision to back out from the agitations for Ram Mandir construction in the name of their silver jubilee celebra...

ഒരു യാചകന്‍റെ കഥ!

രാജഭരണം നിലനിന്നിരുന്ന ഒരു നാട്.അവിടെ വയോധികനായ ഒരു കുഷ്ഠരോഗി.പിച്ച തെണ്ടുകയല്ലാതെ മറ്റൊരു ഉദ്യോഗം അയാള്‍ക്ക് അറിഞ്ഞുകൂടായിരുന്നു.പള്ളിപ്പറമ്പിലും തിരക്കേറിയ സ്ഥലങ്ങളിലും തകൃതിയായി അയാളത് ചെയ്തുപോന്നു.രക്ഷപ്പെടാനോ സൌഖ്യമാകാനോ നമ്മളില്‍ പലരെയും പോലെ  അയാള്‍ക്കും ആഗ്രഹം   ഉണ്ടായിരുന്നില്ല.ഏതെങ്കിലും വഴിപോക്കന്‍ അഞ്ചോ പത്തോ കൊടുത്തെങ്കിലായി.അയാള്‍ ഭക്ഷണം കഴിച്ചുവോ,ക്ഷേമമായി ഇരിക്കുന്നുവോ എന്നൊന്നും തിരക്കാന്‍ ആരും ഉണ്ടായില്ല.എന്തിനു അയാളെയോ അയാളുടെ സാധനസാമഗ്രിഗളെയോ തൊടാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല.അതങ്ങനെ വേണം താനും.ഈ പിച്ചക്കാരനും കുഷ്ഠരോഗിയുമൊക്കെ സമൂഹത്തിന്‍റെ ശാപം ആണെല്ലോ!അതല്ല ക്രിസ്തു യേശുവിന്‍റെ സ്നേഹത്തെയും പരിത്യാഗത്തെയും പറ്റി പ്രസംഗിക്കുന്ന എത്ര വിശുദ്ധന്മാര്‍ ഇതൊക്കെയും ചെയ്യാറുണ്ട്?ഒരു വിരല്‍ മറ്റൊരുവന്‍റെ നേര്‍ക്ക്‌ ചൂണ്ടുമ്പോള്‍ മറ്റു നാലു വിരലും നമ്മുടെ നേര്‍ക്ക്‌ തിരിഞ്ഞിരിക്കുന്നു എന്ന് പലപ്പോഴും മറന്നുപോകുന്നു.ദിവംഗതനാകുമ്പോള്‍ ഈ പരീശന്മാര്‍ക്ക് ഉയരത്തില്‍ തെമ്മാടികുഴിയെങ്കിലും കിട്ടിയാല്‍ മതിയാര്‍ന്നു. അങ്ങനെ ഇരിക്കവെ ഈ കുഷ്ഠരോഗിക്കും ഒരു സുഹൃത്തിനെ ലഭിച...

2014ല്‍ ഭാഗ്യരേഖ ആര്‍ക്കു തെളിയും?

               2014 ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള കോളിളക്കങ്ങള്‍ ഇന്ന് രാജ്യം മുഴുവന്‍ നടക്കുമ്പോഴും ഒരു പ്രധാനമന്ത്രിയെ പ്രവചിക്കാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല.എന്തുകൊണ്ടെന്നാല്‍ രാഹുലിന്‍റെ യുവത്വമോ മോഡിയുടെ വികസനമോ എന്ന ചിന്തയ്ക്കപ്പുറം ആര് വന്നാലും ഞങ്ങളെ ദ്രോഹിക്കും എന്നുള്ള കാഴ്ചപ്പാടാണ് ഏതൊരു സാധാരണകാരന്‍റെയും മനസ്സില്‍.ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളായി രണ്ടു മുന്നണികളും മാറുന്ന ഒരു വിഷമകരമായ സാഹചര്യത്തിലാണ് നമുക്കൊകെ നിഷേധ വോട്ട് കിട്ടിയത്.അതും പോരാഞ്ഞു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ശ്രമഫലമായി വോട്ട് ചെയുന്നവര്‍ക്ക് രസീതും.വ്യക്തിപരമായി പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സഹകരണത്തോടെ ഭരിച്ച ഒന്നാം യു.പി.എ സര്‍ക്കാര്‍ ഒരു വിജയമായിരുന്നു.അതുകൊണ്ട് തന്നെ ആകണം കോണ്‍ഗ്രസ്‌ പോലും പ്രതീക്ഷിക്കാതെ ഇരുന്ന ഒരു അംഗ സംഘ്യ പിന്നീട് ലഭിച്ചത്.തെലങ്കാനയെ അടുത്ത കാലം വരെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ ഐക്യ ആന്ധ്രക്ക് വേണ്ടി പ്രക്ഷോഭം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ?ഇന്ത്യ എന്ന മഹാരാജ്യത്തിലെ അവസ...

Well begun is half done?!

Image
"I used to serve tea at a shop to support my football training" - Lionel Messi "I didn't even complete my university education" - Bill Gates "I was raped at the age of 9 "- Oprah Winfrey "I was sexually, mentally, emotionally and verbally abused by my father as far back as I can remember until I left home at the age of eighteen" - Joyce Meyer "I struggled academically throughout elementary school" - Dr Ben Carson "I used to sleep on the floor in friends' rooms,returning Coke bottles for food, money, and getting weekly free meals at a local temple" -Steve Jobs "My teachers used to call me a failure" - Tony Blair "I was in prison for 27 years and I lost the vision partially"- Nelson Mandela My dear friend,                                                                       ...